ഗ്രാമീണ വായനശാല & ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് വനിതകള്‍ക്കായി 2013 ഫെബ്രുവരി 26ന് (ചൊവ്വാഴ്ച ) രാവിലെ 11 മണിക്ക് കണ്ണിപറമ്പില്‍ വെച്ച് 'സ്ത്രീരോഗങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. Dr.ബിന്ദു (Asst. Surgeon, MCH Cherooppa unit) വിഷയം കൈകാര്യം ചെയ്യുന്നു.
ഏവര്‍ക്കും സ്വാഗതം...
No comments:
Post a Comment