Wednesday, February 27, 2013

SEMINAR

      WOMEN'S FORUM- SEMINAR-26.02.2013 (SATURDAY)
















Friday, February 8, 2013

വനിതാവേദി- സെമിനാര്‍

                   ഗ്രാമീണ വായനശാല & ലൈബ്രറി വനിതാവേദിയുടെ  ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പുമായി സഹകരിച്ച് വനിതകള്‍ക്കായി  2013 ഫെബ്രുവരി   26ന് (ചൊവ്വാഴ്ച  ) രാവിലെ 11 മണിക്ക്  കണ്ണിപറമ്പില്‍  വെച്ച്  'സ്ത്രീരോഗങ്ങള്‍' എന്ന വിഷയത്തില്‍ സെമിനാര്‍  സംഘടിപ്പിക്കുന്നു. Dr.ബിന്ദു (Asst. Surgeon, MCH Cherooppa unit) വിഷയം കൈകാര്യം ചെയ്യുന്നു. 
                          ഏവര്‍ക്കും സ്വാഗതം...

മൂന്നാമത് ഏകദിന ഫൈവ്സ് ഫുട്ബോള്‍ മേള

                         ഗ്രാമീണ വായനശാല & ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ മൂന്നാമത്  ഏകദിന ഫൈവ്സ്  ഫുട്ബോള്‍ മേള 2013 മാര്‍ച്ച്‌   24ന് (ഞായറാഴ്ച ) കണ്ണിപറമ്പ ഗ്രാമീണ ഗ്രൗണ്ടില്‍ വെച്ച്  നടത്തപ്പെടുന്നു . 

FIRST PRIZE :         
Rs. 5000/-   & M.O. RAJEESH          MEMORIAL TROPHY

SECOND PRIZE:   
  Rs. 3000/-  +  TROPHY

FIELD FEE :

   Rs. 500/-

For More Details Please Contact: 9496385141,9895050292,9746520051

Tuesday, January 29, 2013

ഗ്രാമീണ ഫുട്ബോള്‍ മേള

ഗ്രാമീണ വായനശാല  & ലൈബ്രറി സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മേള - 
സ്വാഗതസംഘം യോഗം  ഫെബ്രുവരി 8 വെള്ളിയാഴ്ച വൈകീട്ട് 8.00 മണിക്ക്   വായനശാലയില്‍ വെച്ച് ചേരുന്നു .
 പങ്കെടുക്കുക വിജയിപ്പിക്കുക ...